മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നു?Aബാക്ടീരിയBഫംഗസ്Cപ്രോട്ടോസോവDവൈറസ്Answer: C. പ്രോട്ടോസോവ Read Explanation: മലമ്പനി രോഗകാരിയായ പ്ലാസ്മോഡിയം പ്രോട്ടോസോവ വിഭാഗത്തിൽ ഉൾപ്പെടുന്നു.Read more in App