ഓക്സിഡേഷൻ നമ്പർ കുറയുന്ന പ്രവർത്തനങ്ങൾ :
Aഓക്സികരണം
Bനിരോക്സികരണം
Cറിഡോക്സ് പ്രവർത്തനം
Dഫ്രാഷ് പ്രവർത്തനം
Answer:
B. നിരോക്സികരണം
Read Explanation:
- നിരോക്സീകരണം - ഇലക്ട്രോണുകളെ സ്വീകരിക്കുന്ന രാസപ്രവർത്തനം
- നിരോക്സീകാരി - ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന മൂലകം
- ഓക്സിഡേഷൻ നമ്പർ - ഒരു രാസസംയോജനത്തിൽ നഷ്ടപ്പെടുകയോ പങ്കുവെയ്ക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം
- നിരോക്സീകാരി - ഓക്സിഡേഷൻ നമ്പർ കൂട്ടുന്ന തൻമാത്ര
- ഓക്സീകരണം - ഇലക്ട്രോണുകളെ വിട്ടുകൊടുക്കുന്ന രാസപ്രവർത്തനം
- ഓക്സീകാരി- ഒരു രാസപ്രവർത്തനത്തിൽ ഇലക്ട്രോൺ സ്വീകരിക്കുന്ന മൂലകം
- ഓക്സീകാരി- ഓക്സിഡേഷൻ നമ്പർ കുറയ്ക്കുന്ന തന്മാത്ര
- റിഡോക്സ് പ്രവർത്തനങ്ങൾ - ഓക്സീകരണവും നിരോക്സീകരണവും ഒരേ സമയം നടക്കുന്ന രാസപ്രവർത്തനങ്ങൾ