അഭിമുഖം രീതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
- വ്യവഹാരത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി / ഗ്രൂപ്പ് അറിയാതെ നിരീക്ഷിക്കുന്ന രീതി
- വ്യവഹാരത്തിന്റെ വിവിധ മാനങ്ങൾ കണ്ടെത്താനും, വ്യക്തമായ ഉത്തരത്തിലേക്കു നയിക്കുന്ന ചോദകചോദ്യങ്ങൾ രൂപപ്പെടുത്താനുമുള്ള ഇന്റർവ്യൂ ചെയ്യുന്നയാളിന്റെ കഴിവിനെ ആശ്രയിച്ചാണ് അഭിമുഖത്തിന്റെ വിജയം.
- അഭിമുഖത്തിന്റെ തരങ്ങളിൽ ഒന്നാണ് പരോക്ഷ അഭിമുഖം
- വ്യക്തിത്വസ്വഭാവവൈകല്യപഠനത്തിനും ചികിത്സയിലും ഏർപ്പെട്ടിരിക്കുന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളും പൊതുജനാഭിപ്രായം, വിശ്വാസങ്ങൾ, പൊതുസമൂഹാഭിപ്രായങ്ങൾ എന്നിവയെക്കുറിച്ചു പഠിക്കുന്ന സാമൂഹിക മനശ്ശാസ്ത്രജ്ഞരും ഈ രീതി കൂടുതലായി ഉപയോഗിച്ചു വരുന്നു.
A2, 4 ശരി
B3, 4 ശരി
C1, 3 ശരി
Dഇവയൊന്നുമല്ല