ആഗിരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
- ചില സന്ദർഭങ്ങളിൽ ഗാഢത്താക്രമത്തിനു വിപരീതമായും ആഗിരണം നടക്കാറുണ്ട്.
- ഗാഢത കുറഞ്ഞ ഭാഗത്തു നിന്ന് കൂടിയ ഭാഗത്തേക്കു ഊർജം ഉപയോഗിച്ച് വാഹക പ്രോട്ടീനുകളുടെ സഹായത്താൽ തൻമാത്രകൾ ആഗിരണം ചെയ്യപ്പെടുന്നുണ്ട്.
- ആക്ടീവ് ട്രാൻസ്പോർട്ട് എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.
A1 മാത്രം
Bഇവയെല്ലാം
C2, 3 എന്നിവ
D3 മാത്രം