App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നതിൽ BNS പ്രകാരം കുറ്റവാളികളുടെ വിവരങ്ങൾ മറച്ചു വെയ്ക്കുന്നതിനുള്ള ശിക്ഷ ഏതാണ് ?

  1. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
  2. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയേ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.
  3. ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയെ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 5 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.

    A1, 2 എന്നിവ

    Bഎല്ലാം

    C2 മാത്രം

    D1, 3

    Answer:

    C. 2 മാത്രം

    Read Explanation:

    കുറ്റവാളികളുടെ വിവരങ്ങൾ മറച്ചു വെയ്ക്കുന്നതിനുള്ള ശിക്ഷ.

    • ഒരു കുറ്റകൃത്യം ചെയ്ത വ്യക്തിയേ മനപൂർവ്വം ഒളിപ്പിച്ചു വെയ്ക്കുന്ന ഏതൊരാൾക്കും, 3 വർഷത്തിൽ കുറയാത്തതും, ജീവപര്യന്തം തടവ് വരെ നീളാവുന്നതുമായ തടവ് ശിക്ഷ, 5 ലക്ഷം രൂപയിൽ കുറയാത്ത പിഴയും.


    Related Questions:

    അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തിയുടെ ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    വഞ്ചനാപരമായ മാർഗങ്ങളിലൂടെയുള്ള ലൈംഗിക ബന്ധത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
    IPC നിലവിൽ വന്നത് എന്ന് ?
    ഭാരതീയ ന്യായ സംഹിത പ്രകാരം ഇന്ത്യയിൽ ആദ്യമായി കേസ് രജിസ്റ്റർ എവിടെ ?