App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽനിന്നും അനുകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :

  1. മറ്റുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും ആളുകൾക്ക് പുതിയ പെരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന മുൻധാരണകളെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ്ണമായ പഠനരീതി.
  2. ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ശാരീരികവും വാക്കാലുള്ളതുമായ പെരുമാറ്റങ്ങൾ പുനർ നിർമ്മിക്കുന്ന ഒരു പ്രക്രിയ.
  3. അനുകരണം എന്നാൽ മറ്റൊന്ന് പോലെ കൃത്യമായി പ്രവർത്തിക്കുക എന്നാണ്.
  4. അനുകരിക്കുന്നതിനും സാമൂഹികജീവിതത്തിൽ അനുവർത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ് അനുകരണം.
  5. അനുകരണം പലപ്പോഴും സ്വയമേ സംഭവിക്കുന്നു.

    Aii, iii, v ശരി

    Bii മാത്രം ശരി

    Cഇവയൊന്നുമല്ല

    Di, iv ശരി

    Answer:

    A. ii, iii, v ശരി

    Read Explanation:

    അനുകരണവും മോഡലിംഗും തമ്മിലുളള വ്യത്യാസങ്ങൾ (Difference between Imitation and Modelling):

    അനുകരണം മോഡലിംഗ്
    • ഒരു വ്യക്തി, മറ്റൊരു വ്യക്തിയുടെ പെരുമാറ്റങ്ങൾ പുനർ നിർമ്മിക്കുന്ന ഒരു പ്രക്രിയ.  
    • അനുകരണം എന്നാൽ മറ്റൊന്ന് പോലെ, കൃത്യമായി പ്രവർത്തിക്കുക എന്നാണ്. 
    • അനുകരണം പലപ്പോഴും സ്വയമേ സംഭവിക്കുന്നു. ഇത് ശിശുക്കളിലും, മുതിർന്നവരിലും കാണാം.
    • മറ്റുള്ളവരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും, ബഹുമാനം കാണിക്കാനും, അനുകരണം ശക്തമായ ഉപകരണമായി വർത്തിക്കുന്നു.
    • മറ്റുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും, ആളുകൾക്ക് പുതിയ പേരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന മുൻധാരണകളെ, അടിസ്ഥാനമാക്കിയുള്ള, സങ്കീർണ്ണമായ പഠന രീതി.
    • നിരീക്ഷണ പഠനത്തിൽ മറ്റുള്ളവർ നിരീക്ഷിച്ചും, അവർ ചെയ്യുന്നതോ, പറയുന്നതോ ആയ കാര്യങ്ങൾ, അനുകരിച്ച് മോഡലിങ് എന്ന കാര്യക്ഷമമായ പഠന രീതിയിലൂടെ പഠിക്കുന്നു.
    • അനുകരിക്കുന്നതിനും, സാമൂഹിക ജീവിതത്തിൽ അനുവർത്തിക്കുന്നതിനും, പ്രേരിപ്പിക്കുന്നതാണ് മോഡലിംഗ്.
    • ഉത്കണ്ഠാ വൈകല്യങ്ങൾ, ഭയം, ഭക്ഷണ ക്രമക്കേടുകൾ തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ ഉപയോഗിക്കുന്നത്, മോഡലിംഗ് തെറാപ്പിയാണ്.  

    Related Questions:

    According to Spearman intelligence consists of two factors

    1. General factor and specific factor
    2. General factor only
    3. Specific factor only
    4. Creative factor
      കാഴ്ചക്കുറവുള്ള കുട്ടികൾക്കു പഠന പ്രവർത്തനങ്ങൾ നൽകുമ്പോൾ ഊന്നൽ നൽകേണ്ടത് ഏതിനാണ് ?
      സൈൻ ഏന്ന പദം ഡയിൻ എന്ന് വായിച്ചു. ഇത് ഒരു :
      ഭാഷാ സമ്പാദന ഉപാധി എന്ന ആശയം മുന്നോട്ട് വെച്ചതാര്?
      കുട്ടികളിൽ അഭിപ്രേരണ ഉണ്ടാക്കാൻ സഹായകം അല്ലാത്ത പ്രവർത്തനം ഏത്?