താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന/പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക
- മെറ്റാബൊളിസത്തിനാവശ്യമായ മറ്റനവധി ഘടകങ്ങൾ വായുവിൽ നിന്നാണ് ലഭിക്കുന്നത്.
- മെറ്റാബോളിസത്തിനു ആവശ്യമായത് എൻസൈമുകളും ഹോർമോണുകളും മാത്രമാണ്
- മെറ്റാബോളിസം ഏക കോശ ജീവികളിലും ജന്തുജീവികളിലും സസ്യങ്ങളിലും ഒരേ രീതിയിൽ ആണ് നടക്കുന്നത്
- ജീവികളിൽ മെറ്റാബൊളിസത്തിന് ആവശ്യമായ ചില ഘടകങ്ങൾ കോശത്തിനുള്ളിൽ നിർമ്മിക്കപ്പെടുന്നുണ്ട്.
Aiv മാത്രം ശരി
Bii, iv ശരി
Ci, iv ശരി
Dii മാത്രം ശരി