താഴെ പറയുന്ന പ്രസ്താവനകളിൽ നികിത ക്രൂഷ്‌ചേവുനമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- 1953 - 1964 കാലഘട്ടത്തിൽ സോവിയറ്റ് യൂണിയന്റെ നേതാവ്
- സ്റ്റാലിന്റെ നേതൃത്വത്തെ തള്ളിപ്പറയുകയും 1956 ചില പരിഷ്കാരങ്ങൾ കൊണ്ടുവരുകയും ചെയ്തു
- പാശ്ചാത്യ രാജ്യങ്ങളുമായി ' സമാധാനപരമായ സഹവർത്തിത്വം ' നിർദേശിച്ചു
- ഹംഗറിയിലെ ജനകീയ വിപ്ലവം അടിച്ചമർത്തുന്നതിലും ക്യൂബൻ മിസൈൽ പ്രതിസന്ധി സംഘർഷത്തിലും ഉൾപ്പെട്ടു
A1 , 2 ശരി
B2 , 3 , 4 ശരി
C1 , 3 , 4 ശരി
Dഇവയെല്ലാം ശരി