Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഭരണഘടനാ സ്ഥാപനങ്ങളിൽ ഉൾപ്പെടുന്നത് ഏത്?

  1. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
  2. സംസ്ഥാന ധനകാര്യ കമ്മീഷൻ
  3. സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ
  4. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

    A1, 2, 3 എന്നിവ

    Bഎല്ലാം

    C3 മാത്രം

    D1 മാത്രം

    Answer:

    A. 1, 2, 3 എന്നിവ

    Read Explanation:

    • കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ- 
      ആർട്ടിക്കിൾ 243(k),243(ZA)

    • സംസ്ഥാന ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം-243(I),243(Y)

    • കേരള സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം-315


    Related Questions:

    24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന അലർട്ട് ഏത്?
    കേരളത്തിലെ ഖാദി,ഗ്രാമ വ്യവസായങ്ങളുടെ ചുമതലയുള്ള മന്ത്രി ?
    കേരള സിവിൽ സർവീസസ് (തരം തിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങൾ 1960ലെ ഏത് റൂൾ പ്രകാരമാണ് നിയമന അധികാരിക്കോ അതിനു കീഴിലുളള അതോറിറ്റിക്കോ അല്ലെങ്കിൽ ഗവൺമെന്റ് അധികാരപ്പെടുത്തിയിരിക്കുന്ന അതോറിറ്റിക്കോ ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനെ എതു സമയത്ത് വേണമെങ്കിലും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യാൻ സാധിക്കുന്നത് ?
    അനുച്ഛേദം 309 അനുസരിച്ച് സർവീസ് ചട്ടങ്ങൾ നിർമ്മിക്കുവാനും ഭേദഗതി വരുത്തുവാനും ഉള്ള നിയമപരമായ അധികാരം കേരള സർക്കാരിന് ലഭ്യമാകുന്ന ആക്ട് ?
    ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർനില പരിശോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക് നിർദേശം നൽകിയത്