App Logo

No.1 PSC Learning App

1M+ Downloads

2024 - 28 കാലഘട്ടത്തിൽ UNO യുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഏഷ്യ പസഫിക് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാജ്യം ?

  1. ചൈന
  2. ഇന്ത്യ
  3. സൗത്ത് കൊറിയ
  4. ജപ്പാൻ

    Aii, iii എന്നിവ

    Bഎല്ലാം

    Cഇവയൊന്നുമല്ല

    Diii, iv എന്നിവ

    Answer:

    A. ii, iii എന്നിവ

    Read Explanation:

    • 2024 - 28 കാലഘട്ടത്തിൽ UNO യുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷനിലേക്ക് ഏഷ്യ പസഫിക് മേഖലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങൾ - ഇന്ത്യ ,സൌത്ത് കൊറിയ 
    • രാജ്യത്തെ ശേഷിക്കുന്ന 3 ആണവ നിലയങ്ങൾ അടച്ചുപൂട്ടുവാനുള്ള നടപടി തുടങ്ങിയതോടെ പൂർണമായും ആണവമുക്തമാകാൻ ഒരുങ്ങുന്ന രാജ്യം - ജർമ്മനി 
    • 2023 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത് - അക്ര (ഘാനയുടെ തലസ്ഥാനം )
    • അടുത്തിടെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് . ജയശങ്കർ ഉദ്ഘാടനം ചെയ്ത ബൂസി പാലം സ്ഥിതി ചെയ്യുന്ന രാജ്യം - മൊസാംബിക് 
    • നിർമ്മിതബുദ്ധി ഉപയോഗിച്ച് ഗർഭാശയ അകള അർബുദം പ്രാരംഭ ദിശയിൽ നിർണയിക്കുന്ന ഓട്ടോമാറ്റിക് ഹൈ സ്പീഡ് മെഷീൻ - സെർവിസ്കാൻ 

    Related Questions:

    'For the Game, For the World' ഏത് സംഘടനയുടെ മുദ്രാവാക്യമാണ്?

    താഴെ പറയുന്ന പ്രസ്താവനകൾ ഏത് അന്താരാഷ്ട്ര സംഘടനയെപ്പറ്റിയാണെന്ന് തിരിച്ചറിയുക ? 

    1. ജനീവ ആസ്ഥാനമായ ഈ സംഘടന രൂപീകൃതമായ വർഷം - 1919
    2. 1969 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു 
    3. ' വെർസൈൽസ് ഉടമ്പടി ' പ്രകാരം രൂപംകൊണ്ട സംഘടന 
    4. ത്രികക്ഷി ഭരണ സംവിധാനമുള്ള ഒരേ ഒരു UN ഏജൻസി 
    2015-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച ' നാഷണൽ ഡയലോഗ് ക്വാർട്ടെറ്റ് ' എന്ന സംഘടന ഏത് രാജ്യത്തിലേതാണ്?
    നാറ്റോ സൈനിക സഖ്യത്തിൽ അവസാനമായി അംഗത്വം എടുത്ത രാജ്യം ?
    ' വാക്ക് ഫാക്ടറി ' എന്നറിയപ്പെടുന്ന U N ൻ്റെ ഘടകം ഏതാണ് ?