App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ നിരത്തുകളിൽ അനുവദിക്കപ്പെട്ട പരമാവധി വേഗത പരിധി സംബന്ധിച്ച്

  1. ആറു ലെയിൻ റോഡിലെ പരമാവധി വേഗത 110 KMPH ആണ്
  2. ഇരുചക്ര വാഹനങ്ങൾക്ക് പരമാവധി വേഗത പരിധി 80 KMPH ആണ്

    Ai മാത്രം ശരി

    Bi തെറ്റ്, ii ശരി

    Cii മാത്രം ശരി

    Di, ii ശരി

    Answer:

    A. i മാത്രം ശരി

    Read Explanation:

    • ഒമ്പത് സീറ്റ് വരെയുള്ള യാത്ര വാഹനങ്ങള്‍ക്ക് ആറുവരി ദേശീയ പാതയില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ ആണ് പരമാവധി വേഗപരിധി 
    • നാലുവരി ദേശീയ പാതയില്‍ 100 കിലോമീറ്റര്‍, മറ്റ് ദേശീയപാത, എം.സി റോഡ്, നാലു വരി സംസ്ഥാന പാത, മറ്റു സംസ്ഥാനപാതപാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവിടങ്ങളിൽ 90 കിലോമീറ്റര്‍ ആണ് പരമാവധി വേഗപരിധി 
    • മറ്റു റോഡുകളില്‍ 80 കിലോമീറ്റര്‍, നഗര റോഡുകളില്‍ 50 കിലോമീറ്റര്‍ എന്നിങ്ങനെയുമാണ് വേഗപരിധി 
    • ഇരുചക്ര വാഹനങ്ങളളുടെ പരമാവധി വേഗപരിധി മണിക്കൂറില്‍ 60 കിലോമീറ്റർ ആണ്
    • ഇരുചക്ര വാഹനങ്ങള്‍ക്ക് നഗരങ്ങളിലെ റോഡുകളില്‍ 50 കിലോമീറ്ററാണ് വേഗപരിധി
    • മുച്ചക്ര വാഹനങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും പരമാവധി വേഗപരിധി 50 കിലോമീറ്ററാണ് 

    Related Questions:

    ട്രാൻസ്‌പോർട്ട് വാഹനത്തിലെ ഡ്രൈവർമാരുടെ പെരുമാറ്റത്തെ കുറിച്ച് പ്രതിപാദിക്കുന്ന കേരള മോട്ടോർ വെഹിക്കിൾ റൂൾ ഏത് ?
    ഒരു ഗുഡ്സ് കാരിയേജിന്റെ ഡ്രൈവർ ഡ്യൂട്ടി സമയത്തു ചെയ്യാൻ പാടില്ലാത്തതു :
    ട്രാൻസ്‌പോർട്ട് വാഹനം ഓടിക്കുവാൻ അധികാരം നൽകുന്ന റൂൾ :
    ഡ്യൂപ്ലിക്കേറ്റ് ബാഡ്ജ് ലൈസൻസിങ് അതോറിറ്റിക്ക് സറണ്ടർ ചെയ്യേണ്ട സാഹചര്യം;
    ഒരു പബ്ലിക്ക് സർവീസ് വാഹനം പൊതുസ്ഥലത്ത് വച്ച് പരിശോധിക്കാൻ അധികാരമുള്ള ആൾ :