App Logo

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിരിക്കുന്നവയിൽ കൃഷിക്ക് അനുകൂലമായ ഭൂമിശാസ്ത്ര ഘടകങ്ങൾ ഏവ

  1. ഫലഭൂയിഷ്ടമായ മണ്ണ്
  2. ജലസേചന സൗകര്യം
  3. അനുകൂലമായ കാലാവസ്ഥ

    Aഇവയെല്ലാം

    Bഇവയൊന്നുമല്ല

    C1 മാത്രം

    D2, 3 എന്നിവ

    Answer:

    A. ഇവയെല്ലാം

    Read Explanation:

    വ്യത്യസ്തങ്ങളായ കാർഷികവിളകൾ ഇന്ത്യയിൽ കൃഷിചെയ്യുന്നതിന് അനുകൂലമായ ഭൂമിശാസ്ത്രഘടകങ്ങൾ

    • ഫലഭൂയിഷ്ടമായ മണ്ണ്

    • അനുകൂലമായ കാലാവസ്ഥ

    • ജലസേചന സൗകര്യം


    Related Questions:

    സ്വാതന്ത്ര്യത്തിനു മുൻപ് ബ്രിട്ടീഷുകാർ കൊണ്ടുവന്ന ഭൂമി സമ്പ്രദായം കർഷകരിൽ സൃഷ്ടിച്ച പ്രശ്നം എന്തായിരുന്നു
    താഴെപ്പറയുന്നവയിൽ ഭക്ഷ്യവിളകൾ ഏതൊക്കെയാണ്?
    ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?
    റബ്ബർ വ്യവസായം ഏതിന്റെ ഭാഗമാണ്?
    വാണിജ്യവിള കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?