താഴെക്കൊടുത്തിരിക്കുന്നവയിൽ സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലെ ദേശീയ നേതാക്കൾ ഭാഷാടിസ്ഥാനത്തിലൂടെ സംസ്ഥാന രൂപീകരണത്തെ എതിർത്തതിന് ഉള്ള കാരണങ്ങൾ ഏതെല്ലാം ?
- ഭാഷാടിസ്ഥാനത്തിലെ സംസ്ഥാന രൂപീകരണം രാജ്യത്തെ ഭിന്നിപ്പിക്കുമെന്ന ചിന്ത
- നാട്ടുരാജ്യങ്ങളുടെ സംയോജനം പൂർണ്ണമാകാത്ത സാഹചര്യം
- ഭാരിച്ച ചിലവുകൾ
Aii മാത്രം
Bഇവയൊന്നുമല്ല
Ci, ii എന്നിവ
Dഎല്ലാം