App Logo

No.1 PSC Learning App

1M+ Downloads

പെരുമാറ്റത്തിന്റെ മോഡലിംഗ് ഘട്ടങ്ങളിൽ ഉൾപ്പെടുന്നവ തെരഞ്ഞെടുക്കുക :

  1. പുനരുൽപാദനം
  2. പ്രചോദനം
  3. നിലനിർത്തൽ
  4. ശ്രദ്ധ

    A1 മാത്രം

    Bഇവയെല്ലാം

    C3 മാത്രം

    D2, 3 എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    മോഡലിംഗ്

    • മോഡലിംഗ് എന്നത്, ഒരു പ്രക്രിയ എങ്ങനെ വികസിക്കുന്നുവെന്ന് കാണിക്കുന്നതും എന്തു കൊണ്ടാണ് അത് അങ്ങനെ സംഭവിക്കുന്നതെന്നും വിശദീകരിക്കുന്നതുമാണ്.
    • പെരുമാറ്റത്തിന്റെ മോഡലിംഗിൽ നാല് ഘട്ടങ്ങൾ ഉൾപ്പെടുന്നു :
      1. Attention (ശ്രദ്ധ) 
      2. Retention (നിലനിർത്തൽ) 
      3. Reproduction (പുനരുൽപാദനം) 
      4. Motivation (പ്രചോദനം) 
    • മറ്റുള്ളവർ പ്രകടിപ്പിക്കുന്ന പുതിയ സ്വഭാവം നിരീക്ഷിക്കുകയും നിലനിർത്തുകയും ആവർത്തിക്കുകയും ചെയ്യുന്ന ഒരു പ്രവർത്തനമാണിത്.

    Related Questions:

    The role of culture in Vygotsky’s theory is to:
    Which of the following is NOT one of the four main components of motivation ?
    Which of the following condition is essential for creativity
    Adolescents often experience mood swings due to:
    കുട്ടികൾ കർമ്മനിരതരായി ലോകത്തെക്കുറിച്ചുള്ള അവരുടെ ധാരണകൾ നിർമ്മിക്കുന്നു- ഈ പ്രസ്താവന ആരുടേതാണ് ?