ശരിയായ വാക്യം ഏത്?
- ഈ പാഠത്തിലെ ചില വാക്കുകൾക്ക് താഴെ അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
- ഈ പാഠത്തിലെ ചില വാക്കുകൾക്ക് അടിവരയിട്ടിരിക്കുന്നത് ശ്രദ്ധിക്കുക
Aഒന്നും, രണ്ടും ശരി
Bരണ്ട് മാത്രം ശരി
Cഒന്നും രണ്ടും ശരി
Dഒന്ന് മാത്രം ശരി
ശരിയായ വാക്യം ഏത്?
Aഒന്നും, രണ്ടും ശരി
Bരണ്ട് മാത്രം ശരി
Cഒന്നും രണ്ടും ശരി
Dഒന്ന് മാത്രം ശരി