Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Raghu invests 5,00,000 in the name of his daughter, who is 16 years old, in a scheme that pays 5% compound interest per annum, compounded annually. What will be the total amount due to the daughter when she turns 18 years old?

A5,52,150

B5,51,520

C5,15,250

D5,51,250

Answer:

D. 5,51,250

Read Explanation:

image.png

Related Questions:

8% പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ A, B എന്നിവർ ഒരേ തുക രണ്ട് വർഷത്തേക്ക്നിക്ഷേപിക്കുന്നു. A സാധാരണപലിശയ്ക്കും, B കൂട്ടുപലിശയ്ക്കുമാണ് നിക്ഷേപിച്ചത്. B യ്ക്ക് രണ്ട് വർഷം കഴിഞ്ഞപ്പോൾ A യേക്കാൾ 128 രൂപ കൂടുതൽ ലഭിച്ചുവെങ്കിൽ നിക്ഷേപിച്ച തുക എത്ര?
ജോണി 6000 രൂപ ബാങ്കിൽ നിക്ഷേപിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ 6800 രൂപ കിട്ടി . എങ്കിൽ ബാങ്ക് നൽകിയ വാർഷിക സാധാരണ പലിശ നിരക്ക് എത്ര ?
ഒരു തുക കൂട്ടുപലിശ ക്രമത്തിൽ 5 വർഷം കൊണ്ട് ഇരട്ടി ആയാൽ അത് 8 മടങ്ങ് ആകുവാൻ വേണ്ടകാലയളവെത്ര ?
12000 രൂപ 10 ശതമാനം പലിശയ്ക്ക് കടം എടുത്തു. ഒരു വർഷം കഴിയുമ്പോൾ തിരിച്ചടയ്ക്കണ്ട തുക എത്ര?
If at same rate of interest, in 2 years, the simple interest is ₹40 and compound interest is ₹65, then what is the principal (in ₹)?