Challenger App

No.1 PSC Learning App

1M+ Downloads
വെള്ളത്തിൽ പിരിച്ചെഴുതുക?

Aവെള്ളം + തിൽ

Bവെള്ളം + ത്തിൽ

Cവെള്ളം + ഇൽ

Dവെള്ളം + ൽ

Answer:

C. വെള്ളം + ഇൽ


Related Questions:

"കരാചരണാദികൾ" ഘടകപദങ്ങളാക്കിയാൽ :
ഭുവനൈക ശില്പി ഈ പദം പിരിച്ചെഴുതുന്നത് :
'അത്യാശ്ചര്യം' - പിരിച്ചെഴുതുക :
വിറ്റു എന്ന പദം പിരിച്ചെഴുതിയത്
വെഞ്ചാമരം എന്ന പദം പിരിച്ചെഴുതിയാൽ