Challenger App

No.1 PSC Learning App

1M+ Downloads
'അത്യാശ്ചര്യം' - പിരിച്ചെഴുതുക :

Aഅത്യാ + ആശ്ചര്യം

Bഅത്യ + ശ്ചര്യം

Cഅതിഃ + ആശ്ചര്യം

Dഅതി + ആശ്ചര്യം

Answer:

D. അതി + ആശ്ചര്യം

Read Explanation:

പിരിച്ചെഴുത്ത്

  • അത്യാശ്ചര്യം - അതി + ആശ്ചര്യം
  • അത്യാപത്ത് - അതി + ആപത്ത്
  • സന്മാർഗ്ഗം - സത് + മാർഗ്ഗം
  • മഹച്ചരിതം - മഹത് + ചരിതം
  • ഋഗ്വേദം - ഋക് + വേദം

Related Questions:

പിൽക്കാലം, കണ്ണീര് എന്നീ പദങ്ങൾ പിരിച്ചെഴുതുന്നത്

  1. പിൻ + കാലം
  2. പിൽ + കാലം
  3. കൺ + നീര്
  4. കണ്ണ് + നീര്
    'ഏവൾ' - പിരിച്ചെഴുതുക.
    വാങ്മയം പിരിച്ചെഴുതുമ്പോൾ :
    'വിണ്ടലം' പിരിച്ചെഴുതിയത് നോക്കി ശരിയായത് കണ്ടെത്തുക.
    ഉന്നമ്രം എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്ന ശരിയായ രണ്ടു പദങ്ങൾ കണ്ടെത്തുക.