സിംഹി - പുല്ലിംഗപദം ഏത് ?AസിംഹംBസിംഹCസിംഹുDസിംഹിംAnswer: A. സിംഹം Read Explanation: ആരാധകൻ - ആരാധിക ഏകാകി - ഏകാകിനികാന്തൻ - കാന്തകവി - കവയിത്രികർത്താവ് - കർത്രികേമൻ - കേമിഗുണവാൻ - ഗുണവതി Read more in App