Challenger App

No.1 PSC Learning App

1M+ Downloads
എണ്ണായിരം; എന്ന പദം പിരിച്ചെഴുതുക

Aഎൺ + ആയിരം

Bഎണ്ണ + ആയിരം

Cഎണ്ണാ + ആയിരം

Dഎണാ + ആയിരം

Answer:

A. എൺ + ആയിരം

Read Explanation:

•    ഉത് + ലംഘനം - ഉല്ലംഘനം
•    വെൺ + നിലാവ് - വെണ്ണിലാവ്
•    ജഗത് + നാഥൻ - ജഗന്നാഥൻ
•    സമ്പത് + ലബ്ധി - സമ്പദ്ലബ്ധി
•    അന്തർ + അഗ്നി - അന്തരഗ്നി
•    ചെമ്പ് + കുടം - ചെപ്പുക്കുടം
•    വിട് + തു - വിട്ടു
•    വിൺ + തലം - വിണ്ടലം
•    ഇതി + ആദി - ഇത്യാദി
•    ഗള + ഉദരം – ഗളോദരം


Related Questions:

എണ്ണൂറ് എന്ന പദം പിരിച്ചെഴുതുക.
'അഹോരാത്രം' പിരിച്ചെഴുതുക.
പിരിച്ചെഴുതുക : വെഞ്ചാമരം
'ഏവൾ' - പിരിച്ചെഴുതുക.
ശരിയായി പിരിച്ചെഴുതിയത് ഏത് ?