പിരിച്ചെഴുതുക - കേട്ടു :Aകേൾ + തുBകേൾ + ടുCകേൾ + ട്ടുDകേള് + ട്ടുAnswer: A. കേൾ + തു Read Explanation: ആദേശസന്ധി രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണ്ണം പോയി പകരം മറ്റൊന്നു വരുന്നതാണ് ആദേശസന്ധി . പിരിച്ചെഴുതുമ്പോൾ '+'നു മുൻപ് ചന്ദ്രക്കലയിട്ട വ്യഞ്ജനമോ ചില്ലക്ഷരമോ അനുസ്വാരമോ വരുകയും ചേർത്തെഴുതുമ്പോൾ അവ വരാതിരിക്കുകയും മറ്റൊരു വർണ്ണം വരികയും ചെയ്യും . ഉദാ :വിൺ +തലം = വിണ്ടലം . വേൾ + തു =വേട്ടു . Read more in App