App Logo

No.1 PSC Learning App

1M+ Downloads
പതനകിരണത്തിനും, ലംബത്തിനും ഇടയിലുള്ള കോണിനെ --- എന്ന് വിളിക്കുന്നു.

Aപതനകോൺ

Bപ്രതിപതനകോൺ

Cക്രിറ്റികൾ കോൺ

Dറിഫ്ലക്സ് കോൺ

Answer:

A. പതനകോൺ

Read Explanation:

Note:

  • പതനകിരണത്തിനും, ലംബത്തിനും ഇടയിലുള്ള കോണിനെ പതനകോൺ (Angle of incidence) എന്ന് വിളിക്കുന്നു.
  • ലംബത്തിനും, പ്രതിപതനകിരണത്തിനും ഇടയിലുള്ള കോണിനെ പ്രതിപതനകോൺ (Angle of reflection) എന്ന് വിളിക്കുന്നു.

Related Questions:

കാലിഡോസ്കോപ്പ് നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
വസ്തുക്കളുടേതിന് സമാനമായ പ്രതിബിംബം ലഭിക്കുന്ന ദർപ്പണം ഏതാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഒരു സമതലദർപ്പണത്തിന് യോജിക്കാത്തത് ?
മിനുസമില്ലാത്ത പ്രതലങ്ങളിൽ പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനം :
ഗ്ലാസിലെ ജലത്തിലേക്ക് ചെരിച്ചു വെക്കുന്ന പെൻസിൽ മുറിഞ്ഞത് പോലെ കാണപ്പെടുന്ന പ്രകാശ പ്രതിഭാസം ഏത് ?