Challenger App

No.1 PSC Learning App

1M+ Downloads
ബാഹ്യതമഷെല്ലിൽ --- ഇലക്ട്രോൺ വരുന്ന ക്രമീകരണം അഷ്ടക ഇലക്ട്രോൺ വിന്യാസം (Octet configuration) എന്നറിയപ്പെടുന്നു.

A2

B8

C18

D32

Answer:

B. 8

Read Explanation:

അഷ്ടക ഇലക്ട്രോവിന്യാസം:

        ബാഹ്യതമഷെല്ലിൽ 8 ഇലക്ട്രോൺ വരുന്ന ക്രമീകരണം അഷ്ടക ഇലക്ട്രോൺ വിന്യാസം (Octet configuration) എന്നറിയപ്പെടുന്നു.

 


Related Questions:

അലൂമിനിയം (ആറ്റോമിക നമ്പർ : 13) ൽ വിട്ടു കൊടുക്കയൊ സ്വീകരിക്കുകയോ ചെയ്യുന്ന ഇലക്ട്രോണുകളുടെ എണ്ണം എത്ര ?
---- വഴി ഉണ്ടാകുന്ന സംയുക്തങ്ങൾ ഇലക്ട്രോവാലന്റ് സംയുക്തങ്ങൾ എന്ന് അറിയപ്പെടുന്നു.
സോഡിയം ജലവുമായി പ്രവർത്തിച്ചുണ്ടാകുന്ന പദാർത്ഥങ്ങൾ ഏവ?
രണ്ടു ജോഡി ഇലക്ട്രോണുകൾ പങ്കു വച്ചുണ്ടാകുന്ന സഹസംയോജക ബന്ധനത്തെ --- എന്നറിയപ്പെടുന്നു.
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ എത്ര ജോഡി ഇലക്ട്രോണുകൾ പങ്കുവെക്കുന്നു ?