Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്ന് 3 .84 ലക്ഷം km അകലെ സ്ഥിചെയ്യുന്ന ആകാശഗോളം

Aആൽഫസെന്ററി A

Bചന്ദ്രൻ

Cവ്യാഴം

Dശനി

Answer:

B. ചന്ദ്രൻ

Read Explanation:

ചന്ദ്രൻ ഭൂമിയിൽ നിന്ന് 3 .84 ലക്ഷം km അകലെ സ്ഥിചെയ്യുന്ന ആകാശഗോളം


Related Questions:

താഴെ പറയുന്നവയിൽ ജ്യോതിശാസ്ത്ര പഠനത്തിനായി ഉപയോഗിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രഹം
ആകാശത്തിലെ നക്ഷത്രങ്ങളെ ചേർത്ത് വരച്ച് അവയെ ആകൃതികളായി സങ്കൽപ്പിക്കുന്ന നക്ഷത്രങ്ങളുടെ ഗ്രൂപ്പുകളാണ് ------
ബഹിരാകാശത്ത് സ്ഥാപിച്ചിട്ടുള്ള പരീക്ഷണശാലയാണ് ----
ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 1 വിക്ഷേപിച്ചത് എന്ന്?
താഴെ പറയുന്നവയിൽ ഇസ്രോയുടെ ചെയർമാൻ ആയിരുന്ന വ്യക്തി