Challenger App

No.1 PSC Learning App

1M+ Downloads
"Transitory measures' എന്നതിന്റെ ശരിയായ വിവർത്തനം :

Aഹ്രസ്വകാല അളവുകൾ

Bഇടക്കാല അളവുകൾ

Cഇടക്കാല നടപടികൾ

Dഇടക്കാല രീതികൾ

Answer:

C. ഇടക്കാല നടപടികൾ

Read Explanation:

പരിഭാഷ

  • Transitory measures - ഇടക്കാല നടപടികൾ

  • Call upon - ക്ഷണിയ്ക്കുക

  • Come out against - പരസ്യമായി എതിർക്കുക

  • Get along with - മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക


Related Questions:

To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.
ചുവടെ ചേർത്തിരിക്കുന്ന വാചകത്തിൻ്റെ ശരിയായ മലയാള തർജ്ജമ തെരഞ്ഞെടുക്കുക. "Poetry is the spontaneous overflow of powerfull feelings, it takes its origin from emotions recollected in tranquility".
'Black leg' ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത് ?
അക്കിലസ്സിന്റെ ഉപ്പൂറ്റി എന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം.
He spoke under his breath എന്നതിന്റെ ശരിയായ പരിഭാഷ ?