Challenger App

No.1 PSC Learning App

1M+ Downloads
പൊതു ഉപയോഗ വിഭവങ്ങളുടെ ഉദാഹരണങ്ങളിൽ പെടാത്തത് ഏത്

Aസാമൂഹ്യ വനങ്ങൾ

Bഗ്രാമീണ ജല സ്രോതസ്സുകൾ

Cതരിശ് ഭൂമി

Dപുൽമേടുകൾ

Answer:

C. തരിശ് ഭൂമി

Read Explanation:

പൊതു ഉപയോഗ വിഭവങ്ങൾ 

  • ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങൾ
  • ഉടമസ്ഥ അവകാശം ഇല്ലാതെ സ്ഥിതി ചെയ്യുന്നു

പൊതു ഉപയോഗ വിഭവങ്ങൾക്ക് ഉദാഹരണങ്ങൾ :

  • സാമൂഹ്യ വനങ്ങൾ
  • പുൽമേടുകൾ
  • ഗ്രാമീണ ജല സ്രോതസ്സുകൾ
  • മറ്റു പൊതു ഇടങ്ങൾ 

Related Questions:

ഇന്ത്യയിലെ കാർഷിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ എന്തെല്ലാം :

  1. കുറഞ്ഞ ഉൽപാദനക്ഷമത
  2. അസ്ഥിരമായ മൺസൂണിനെ ആശ്രയിക്കുന്നത്
  3. സാമ്പത്തിക വിഭവങ്ങളിലെ നിയന്ത്രണങ്ങളും കടബാധ്യതയും
  4. ഭൂപരിഷ്കരണ നിയമങ്ങളുടെ അഭാവം
    പ്രകൃതി കൃഷിയുടെ ആചാര്യൻ ?
    ചുവടെ നൽകിയിരിക്കുന്നവയിൽ ഇന്ത്യയിൽ ഉൽപാദിപ്പിക്കുന്ന പരുക്കൻ ധാന്യങ്ങളിൽ ഉൾപ്പെടാത്തത് :
    ഉടമസ്ഥ അവകാശം ഇല്ലാതെ തന്നെ, സ്ഥിതി ചെയ്യുന്നതും, ഓരോ വ്യക്തിക്കും സ്വതന്ത്രമായി കടന്നു ചെല്ലുന്നതിനും, വ്യതിരിക്തമായി ഉപയോഗിക്കുന്നതിനും അവകാശമുള്ള പ്രകൃതി വിഭവങ്ങളെ വിളിക്കുന്നത് ?
    നർമ എന്നറിയപ്പെടുന്ന വിള ഏത് വിഭാഗത്തിൽപെട്ടതാണ് :