Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു വസ്തുവിൻ്റെ പാലായന പ്രവേഗം 11.2 km/s ആണ്. ഭൂമിയുടെ അതേ പിണ്ഡവും (mass), ആരം (radius) ഭൂമിയുടെ നാലിലൊരു ഭാഗം ഉള്ള മറ്റൊരു ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം എത്ര?

A44.8 km/s

B22.4 km/s

C5.6 kg/s

D11.2 km/s

Answer:

B. 22.4 km/s

Read Explanation:

  • ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം ($v_e$) കാണാനുള്ള സമവാക്യം:

    Ve=(2GM/R)1/2

  • $G$ = സാർവത്രിക ഗുരുത്വാകർഷണ സ്ഥിരാങ്കം (Gravitational constant)

  • $M$ = ഗ്രഹത്തിന്റെ പിണ്ഡം (Mass)

  • $R$ = ഗ്രഹത്തിന്റെ ആരം (Radius)

  • (2GM/R/4)1/2 = 2x(2GM/R)1/2

  • പുതിയ പാലായന പ്രവേഗം = 2x11.2Km/s=22.4Km/s


Related Questions:

ഈയിടെ ശാസ്ത്രലോകം കണ്ടെത്തിയ 'ഹിഗ്‌സ്‌ബോസോൺ' കണികയിലെ ബോസോൺ സൂചിപ്പിക്കുന്നത് പ്രശസ്തനായ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനെയാണ്. ആരാണദ്ദേഹം?
If Earth's radius were reduced by 1% while its mass remained unchanged, what would be the effect on the gravitational acceleration at its surface?
ഭൂമിയെ അപേക്ഷിച്ച് 0.9 C പ്രവേഗത്തിൽ പോകുന്ന ബഹിരാകാശ വാഹനത്തിൽ അതിന്റെ ആക്സിസിന് സമാന്തരമായി 6 ft നീളമുള്ള ഒരാൾ കിടക്കുകയാണെങ്കിൽ, അയാളുടെ നീളം ഭൂമിയിൽ നിന്ന് കണക്കാക്കുമ്പോൾ എത്രയായിരിക്കും?
ലോകത്തിലെ ഏറ്റവും വേഗത കൂടിയ high-speed train CR450 അനാച്ഛാദനം ചെയ്ത രാജ്യം :
ഭൌമോപരിതലത്തിൽ ഒരു വസ്തുവിൻ്റെ ഭാഗം 'M' ആണെങ്കിൽ ചന്ദ്രനിൽ അതിൻ്റെ ഭാരം എന്തായിരിക്കും ?