Challenger App

No.1 PSC Learning App

1M+ Downloads

സംസ്ഥാനത്തെ അരിവാൾ രോഗം ബാധിച്ച നോൺ ട്രൈബൽ വിഭാഗത്തിലെ രോഗികൾക്ക് നൽകിവരുന്ന ധനസഹായ പദ്ധതിയാണ്

  1. i. സമാശ്വാസം പദ്ധതി -1
  2. ii. സമാശ്വാസം പദ്ധതി - II
  3. iii. സമാശ്വാസം പദ്ധതി - III
  4. iv. സമാശ്വാസം പദ്ധതി - IV

    Aiv മാത്രം

    Bഇവയൊന്നുമല്ല

    Cii, iii

    Di മാത്രം

    Answer:

    A. iv മാത്രം

    Read Explanation:

    • സംസ്ഥാനത്തെ അരിവാൾ രോഗം (Sickle Cell Disease) ബാധിച്ച നോൺ ട്രൈബൽ (ആദിവാസി ഇതര/പട്ടികവർഗക്കാരല്ലാത്ത) വിഭാഗത്തിലെ രോഗികൾക്ക് നൽകിവരുന്ന ധന സഹായ പദ്ധതിയാണ് സമാശ്വാസം പദ്ധതി - IV. പ്രതിമാസം 2,000 രൂപ നിരക്കിൽ ധനസഹായം ഈ പദ്ധതി പ്രകാരം അനുവദിക്കുന്നു.


    Related Questions:

    2018-ലെ പ്രളയത്തിൽ പൂർണ്ണമായോ, ഭാഗികമായോ വീട് തകർന്നവരിൽ ഉൾപ്പെട്ട കിടപ്പുരോഗികൾക്കും, ഭിന്നശേഷിക്കാർക്കും അധികധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ പദ്ധതി ഏത് ?
    കെ-സ്മാർട്ട് (K-SMART) ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
    കേരളത്തിൽ കാൻസർ ചികിത്സ സൗജന്യമാക്കിയ പദ്ധതി ?
    Which Kerala tourism initiative promotes responsible tourism practices?

    വിദ്യാജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ് ?

    1. കേരള സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിയത്
    2. ഭിന്നശേഷിയുള്ള വിഭാഗത്തിലെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് കൊണ്ടുവരുന്നതിന്
    3. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കർമ്മപരിപാടി
    4. ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ പദ്ധതി