Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ :

Aപറങ്ങോടി പരിണയം

Bഘാതകവധം

Cസുകുമാരി

Dപാറപ്പുറം

Answer:

A. പറങ്ങോടി പരിണയം

Read Explanation:

  • മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ - പറങ്ങോടി പരിണയം
  • പറങ്ങോടി പരിണയം എഴുതിയത് - കിഴക്കേപ്പാട്ടു രാമൻ കുട്ടി മേനോൻ 
  • ആദ്യം പ്രസിദ്ധീകരിച്ച വർഷം - 1892 

Related Questions:

നാലപ്പാട്ട് നാരയണമേനോൻ രചിച്ച വിലാപകാവ്യം ഏത്?
ഇമ്മിണി ബല്യ ഒന്ന് എന്ന പ്രയോഗം ഏത് കൃതിയിലേ താണ്?
എഴുത്തുകാരൻ്റെ ദർശനബോധത്തിൻ്റെ സാക്ഷ്യങ്ങൾ എന്താണ്?
ആശാൻ കവിതയിൽ പ്രയോഗിച്ച ബിംബങ്ങൾ എന്തിൻ്റെ സൂചനയാണ്?
Njanapeettom award was given to _____________ for writing " Odakkuzhal "