ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ---.Aഹൈഡ്രോമീറ്റർBബാരോമീറ്റർCപൈറോമീറ്റർDഗാൽവനോമീറ്റർAnswer: A. ഹൈഡ്രോമീറ്റർ Read Explanation: ഹൈഡ്രോമീറ്റർ (Hydrometer):ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ഹൈഡ്രോമീറ്റർ.ഹൈഡ്രോമീറ്റർ കാണിക്കുന്ന അങ്കനം:ജലത്തിൽ ഹൈഡ്രോമീറ്റർ കാണിക്കുന്ന അങ്കനം 1 ആണ്.ജലത്തെക്കാൾ സാന്ദ്രതയുള്ള ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ സൂചിപ്പി ക്കുന്ന അങ്കനം, 1 എന്ന അങ്കനത്തിന് താഴെയാണ്.ജലത്തെക്കാൾ സാന്ദ്രതകൂടുതലുള്ള ദ്രാവകത്തിൽ ഹൈഡ്രോമീറ്റർ സൂചിപ്പി ക്കുന്ന അങ്കനം, 1 എന്ന അങ്കനത്തിന് താഴെയാണ്.ഹൈഡ്രോമീറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന അങ്കനങ്ങൾ സൂചിപ്പിക്കുന്ന ആപേക്ഷിക സാന്ദ്രതാ വിലകൾ താഴോട്ടു വരുന്തോറും കൂടി വരും.അതിനാൽ ഹൈഡ്രോമീറ്റർ കൂടുതൽ പൊങ്ങിക്കിടക്കുന്ന ദ്രാവകങ്ങളുടെ ആപേക്ഷിക സാന്ദ്രത കൂടുതലായിരിക്കും. Read more in App