സഞ്ചരിച്ച പാതയുടെ നീളം ആണ് ..... ?Aത്വരണംBദൂരംCവേഗംDസ്ഥാനാന്തരംAnswer: B. ദൂരം Read Explanation: Note: സഞ്ചരിച്ച പാതയുടെ നിളമാണ് ദൂരം. ആദ്യ സ്ഥാനത്തു നിന്ന് അന്ത്യ സ്ഥാനത്തേക്കുള്ള നേർരേഖാ ദൂരമാണ് സ്ഥാനാന്തരം. Read more in App