Challenger App

No.1 PSC Learning App

1M+ Downloads
കാടും പടലും തല്ലുക എന്ന ശൈലിയുടെ അർത്ഥം.

Aവേട്ടയാടാൻ പോവുക

Bകാണാതെ പോയത് അന്വേഷിക്കുക

Cമറ്റുള്ളവരെ അകാരണമായി ഉപദ്രവിക്കുക

Dഅപ്രസക്തമായതു പ്രതിപാദിക്കുക

Answer:

D. അപ്രസക്തമായതു പ്രതിപാദിക്കുക


Related Questions:

അടിയിൽ വരച്ചിരിക്കുന്ന ശൈലിയുടെ ശരിയായ അർത്ഥം തിരഞ്ഞെടുക്കുക:

അകത്തമ്മ ചമഞ്ഞു നടക്കുന്നവരുടെ അവസ്ഥ പലപ്പോഴും അബദ്ധമായിരിക്കും

നാണംകുണുങ്ങി എന്ന ശൈലിയുടെ അർത്ഥം എന്ത്

' കൂപമണ്ഡൂകം ' എന്ന ശൈലിയുടെ അർഥം എന്താണ് ? 

  1. വലിയ സൗഭാഗ്യം 
  2. അല്പജ്ഞൻ 
  3. വലിയ വ്യത്യാസം 
  4. പുറത്തറിയാത്ത യോഗ്യത 
"മുളയിലറിയാം വിള' എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ എന്ത് ?
മണലുകൊണ്ട് കയറുപിരിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്