Challenger App

No.1 PSC Learning App

1M+ Downloads
'അപ്പുണ്ണി' കേന്ദ്ര കഥാപാത്രമാകുന്ന നോവൽ

Aനാലുകെട്ട്

Bഅസുരവിത്ത്

Cമഞ്ഞ്

Dകാലം

Answer:

A. നാലുകെട്ട്

Read Explanation:

  • കോണുകളിൽ ഒറ്റപ്പെട്ട് ദുഃഖിതരായി കഴിയുന്നവരോ സ്വപ്നഭംഗങ്ങളിൽ ഉഴലുന്നവരോ ആയ മനുഷ്യരുടെ കഥയാണ് ഹൃദയസ്പ‌ർശിയായി എം.ടി.യുടെ നാലുകെട്ട് എന്ന നോവലിൽ ആവിഷ്ക്കരിക്കപ്പെടുന്നത്. 1985 ൽ പ്രസിദ്ധീകരിച്ച നോവലാണ് നാലുകെട്ട്. ഈ നോവലിലെ പ്രധാനകഥാപാത്രങ്ങളാണ് അപ്പുണ്ണി, സെയ്‌താലിക്കുട്ടി, കോന്തുണ്ണിനായർ, അമ്മിണി, ശങ്കരൻനായർ
  • 'കാല'ത്തിലെ പ്രധാന കഥാപാത്രങ്ങളാണ് സേതു, സുമിത, ശ്രീനിവാസൻ മുതലാളി, ലളിത, ഇന്ദ്രജിത്ത്, തങ്കമണി
  • 'മഞ്ഞി'ലെ പ്രധാന കഥാപാത്രങ്ങളാണ് വിമല, രശ്‌മിവാജ്‌പേയി, ബുദ്ദു, സുധീർകുമാർമിശ്ര
  • എം.ടി.യുടെ അസുരവിത്ത് എന്ന നോവൽ 1962 ൽ പ്രസിദ്ധീകരിച്ചു.ഈ നോവലിലെ പ്രധാനകഥാപാത്രങ്ങളാണ് ഗോവിന്ദൻകുട്ടി, മീനാക്ഷി, ശേഖ രൻനായർ, കൊച്ചപ്പൻ

Related Questions:

മലയാളത്തിലെ റോബിൻഹുഡ് എന്നറിയപ്പെടുന്ന വടക്കൻപാട്ടിലെ വീരനായകൻ?
വൃദ്ധസദനത്തെ കേന്ദ്രപ്രമേയമാക്കി രചിക്കപ്പെട്ട ടി വി കൊച്ചുബാവയുടെ നോവൽ
തനതുനാടകം എന്ന ലേഖനം എഴുതിയതാര്?
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്' എന്ന മുഖക്കുറിപ്പുള്ള നോവൽ ഏത്?
'സാക്ഷി' എന്ന നാടകം എഴുതിയത് ?