Challenger App

No.1 PSC Learning App

1M+ Downloads
അഭയകിരണം എന്ന പ്രോഗ്രാമിൻറെ ലക്ഷ്യം

Aഭാഗികമായ വേതന നഷ്ടം നികത്തുക, ആരോഗ്യം മെച്ചപ്പെടുത്തുക, പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുക, സവിശേഷമായ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള മെറ്റേണിറ്റി ബെനിഫിറ്റ് സ്കീം

Bവിധവകൾക്ക് സ്വയം തൊഴിലിനും അവരുടെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതത്തിനും സാമ്പത്തികസഹായം

Cനിരാലംബരും ഭവനരഹിതരുമായ വിധവകൾക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത അന്തരീക്ഷം നല്കുക

Dവിധവ പുനർവിവാഹത്തിനുള്ള മംഗല്യ പദ്ധതി

Answer:

C. നിരാലംബരും ഭവനരഹിതരുമായ വിധവകൾക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത അന്തരീക്ഷം നല്കുക

Read Explanation:

•കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്.

  • സ്വന്തമായി വീടില്ലാത്തവരും നിരാലംബരുമായ വിധവകൾക്ക് അഭയം നൽകി സംരക്ഷിക്കുന്ന ബന്ധുക്കൾക്കോ അല്ലെങ്കിൽ സംരക്ഷകർക്കോ പ്രതിമാസം സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണിത്. വിധവകൾ ഒറ്റപ്പെട്ടുപോകാതെ കുടുംബപശ്ചാത്തലത്തിൽ അവർക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം.


Related Questions:

കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചെഞ്ചുകളിൽ പേര് രെജിസ്റ്റർ ചെയ്തിട്ടും തൊഴിൽ ലഭിക്കാത്ത മുതിർന്ന പൗരന്മാർക്കായുള്ള സ്വയം തൊഴിൽ പദ്ധതി ഏത് ?
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനായി കേരള ഗവൺമെന്റ് രൂപീകരിച്ച നൂതന പദ്ധതി :

താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരിയായത് ?

  1. എൽഡർ ലൈൻ - 14567
  2. ശ്രേഷ്ഠം പദ്ധതി - ഭിന്ന ശേഷിയുള്ളവർ
  3. മന്ദഹാസം - മുതിർന്ന പൗരൻമാർ
  4. കാവൽ -ട്രാൻസ്ജൻഡർ
    ഡ്രൈവിംഗ് പരിശിലനത്തിലെ ക്രമക്കേടുകൾ കണ്ടെത്താനായി വിജിലൻസ് നടത്തിയ ഓപ്പറേഷന്റെ പേര്?
    അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതിയുടെ പേര്