App Logo

No.1 PSC Learning App

1M+ Downloads
ഹീമോഫീലിയ ഉണ്ടാകാനുള്ള കാരണം

AAHF അഭാവo

Bആൽബ്യൂമിൻ അഭാവo

Cഫൈബ്രിനോജൺ അഭാവo

Dഹീമോഗ്ലോബിൻ അഭാവo

Answer:

A. AHF അഭാവo

Read Explanation:

ഹീമോഫീലിയ ഉണ്ടാകാനുള്ള കാരണം AHF / AHG (Anti Hemophilia Globin) എന്നറിയപ്പെടുന്ന ഫാക്ടർ VIII ന്റെ അഭാവമാണ്.


Related Questions:

How many nucleotides are present in the human genome?
Haplo Diplontic ൽ ആൺ ജീവി______________ ആയിരികും
അണ്ഡത്തിൽ നിന്ന് ലഭിക്കുന്നത് d ആണെങ്കിൽ shell coiling ........... ആയിരിക്കും.
ഏകസങ്കര ജീനോടൈപ്പിക് അനുപാതം
Which of the following acts as an inducer in the lac operon?