Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'പൂക്കൾ' എന്ന പദത്തിലെ സന്ധി :

Aആഗമം

Bദ്വിത്വം

Cആദേശം

Dലോപം

Answer:

B. ദ്വിത്വം

Read Explanation:

• സന്ധി - വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോഴുണ്ടാകുന്ന മാറ്റം • ദ്വിത്വസന്ധി - രണ്ടു വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്നത് • പൂ +കൾ =പൂക്കൾ (ക എന്ന വർണ്ണം ഇരട്ടിച്ചു )


Related Questions:

വാഴയില എന്ന പദം ഏതു സന്ധിക്കുദാഹരണമാണ് ?
താഴെ തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണം :
വെണ്ണിലാവ് - സന്ധി കണ്ടെത്തുക :
'ഉന്നിദ്രം' എന്ന പദം പിരിച്ചെഴുതിയാൽ
ഒരു നാമത്തിന് പകരം ഉപയോഗിക്കുന്ന നാമം ഏത് ?