App Logo

No.1 PSC Learning App

1M+ Downloads
പകർച്ചവ്യാധികളെകുറിച്ചുള്ള പഠനമാണ് :

Aവാക്സിനോളജി

Bപാത്തോളജി

Cടോക്സിക്കോളജി

Dഎപ്പിഡമോളജി

Answer:

D. എപ്പിഡമോളജി

Read Explanation:

  • എപ്പിഡമോളജി - പകർച്ചവ്യാധികളെകുറിച്ചുള്ള പഠനം 
  • വളരെ വേഗത്തിൽ പടർന്നു പിടിക്കുന്ന രോഗങ്ങൾ അറിയപ്പെടുന്നത് - എപ്പിഡെമിക് 
  • സമൂഹത്തിൽ വളരെ കാലങ്ങളായി നിലനിൽക്കുന്ന പൂർണ്ണമായി തുടച്ചുമാറ്റാൻ കഴിയാത്ത രോഗങ്ങൾ - എൻഡമിക് 
  • കാരണമറിയാത്ത രോഗങ്ങൾ അറിയപ്പെടുന്നത് - ക്രപ്റ്റോജനിക് രോഗങ്ങൾ 
  • ഒരു രാജ്യത്തിൽ നിന്നും മറ്റൊരു രാജ്യത്തിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന രോഗങ്ങൾ - പാൻഡമിക് 

Related Questions:

വാക്സിനുകളെക്കുറിച്ചുള്ള പഠനമാണ് :
രോഗത്തെക്കുറിച്ചുള്ള പഠനമാണ് :
രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് ആരാണ് ?
സൂഷ്മാണുക്കൾ കൊണ്ടുള്ള ഉപയോഗം താഴെ പറയുന്നതിൽ ഏതാണ് ?
'ക്ഷയ'രോഗത്തിനെതിരെ ഉപയോഗിക്കുന്ന വാക്‌സിൻ ഏതാണ് ?