Challenger App

No.1 PSC Learning App

1M+ Downloads
നിലാവ് എന്ന പദത്തിൻ്റെ പര്യായമല്ലാത്തത് ?

Aചന്ദ്രിക

Bകൗമുദി

Cജ്യോത്സ്ന

Dചാന്ദനിക

Answer:

D. ചാന്ദനിക

Read Explanation:

പര്യായം

  • നിലാവ് - ചന്ദ്രിക ,കൗമുദി,ജ്യോത്സ്ന

  • രാത്രി - നിശ ,രജനി ,യാമിനി

  • പകൽ - ഘസ്രം , അഹസ് ,വാസരം

  • ഇരുട്ട് - തമസ്സ് ,തിമിരം ,അന്ധകാരം


Related Questions:

നദിയുടെ പര്യായം അല്ലാത്ത പദം ഏത് ?
കാറ്റ് എന്നർത്ഥം വരാത്ത പദമേത് ?
മയിൽ എന്ന പദത്തിന്റെ പര്യായപദമല്ലാത്തത് ഏത്?
'മകൾ' എന്ന് അർത്ഥമുള്ള പദമേത് ?
അഗ്നി എന്ന പദത്തിന് പര്യായമായി വരുന്ന പദക്കൂട്ടം കണ്ടെത്തുക :