Challenger App

No.1 PSC Learning App

1M+ Downloads
ലാ ഗർമ ഗുഹ സ്ഥിതി ചെയ്യുന്ന രാജ്യം ഏത്?

Aഇറ്റലി

Bസ്പെയിൻ

Cഅമേരിക്ക

Dഇന്ത്യ

Answer:

B. സ്പെയിൻ

Read Explanation:

സ്പെയിനിലെ ലാ ഗർമ ഗുഹയിൽ നിന്ന് കണ്ടെത്തിയ അസ്ഥികളിലെ കൊത്തുപണികൾ അക്കാലത്തെ മനുഷ്യരുടെ കലാവൈദഗ്‌ധ്യത്തിന് തെളിവാണ്.


Related Questions:

ചാതൽ ഹൊയുക് ഉൾപ്പെടുന്ന രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് ഏതാണ്?
ഗുഹാചിത്രങ്ങൾ വരച്ചിരുന്നത് എവിടെയാണ്?
വെങ്കലം (Bronze) ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന ലോഹങ്ങൾ ഏതൊക്കെയാണ്?
പിൽക്കാല വേദകാലത്ത് സ്ത്രീകളുടെ സാമൂഹിക പദവിയിൽ ഉണ്ടായ മാറ്റം എന്തായിരുന്നു?
കൽച്ചീളുകൾ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?