Challenger App

No.1 PSC Learning App

1M+ Downloads
നേരത്തെ നിശ്ചയിക്കപ്പെട്ട അഭ്യാസമുറകളെ ഒന്നിനു പുറകെ ഒന്നായി തുടർച്ചയായി ചെയ്യുന്ന പരിശീലന രീതിയാണ് :

Aസ്റ്റേഷൻ ട്രെയിനിംഗ്

Bസർക്യൂട്ട് ട്രെയിനിംഗ്

Cസെറ്റ് ട്രെയിനിംഗ്

Dപ്രോഗ്രസ്സീവ് ട്രെയിനിംഗ്

Answer:

B. സർക്യൂട്ട് ട്രെയിനിംഗ്


Related Questions:

ശരീര വഴക്കവും കരുത്തും വർദ്ധിപ്പിക്കുവാൻ സാധാരണയായി ഉപകരണങ്ങളില്ലാതെ ചെയ്യുന്ന അഭ്യാസമുറയാണ് ?
ഒരു ഷട്ടിൽ റൺ ടെസ്റ്റിൽ എത്ര ദൂരമാണ് ഒരാൾ പിന്നിടേണ്ടത്?
എന്താണ് "സ്പീഡ് ബാരിയർ' കൊണ്ട് ഉദ്ദേശിക്കുന്നത് ?
കായിക പരിശീലനത്തിൽ എന്തിനെയാണ് "ടോട്ടൽ വർക്ക് ഡൺ' എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?
ഒരു പരിശീലന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങൾ ഏതെല്ലാം ?