സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?
Aഗവർണർക്ക്
Bസംസ്ഥാന സർക്കാരിന്.
Cസംസ്ഥാന മന്ത്രിസഭയ്ക്ക്
Dരാഷ്ട്രപതിക്ക്.
Answer:
B. സംസ്ഥാന സർക്കാരിന്.
Read Explanation:
കേരള സംസ്ഥാന വനിതാ കമ്മീഷൻ നിലവിൽ വന്നത് 1996 മാർച്ച് 14.
കേരളത്തിൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ അന്വേഷിക്കുന്നതിനും. പരിഹരിക്കുന്നതിനുമായി കേരള വനിതാ കമ്മീഷൻ ആക്ട് 1990 സെക്ഷൻ 5 അനുസരിച്ച് സ്ഥാപിതമായ നിയമ സ്ഥാപനം.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയുടെയും അംഗങ്ങളുടെയും കാലാവധി -5 വർഷം
കേരള സംസ്ഥാന വനിതാ കമ്മീഷന്റെ ആസ്ഥാനം- തിരുവനന്തപുരം
വനിതാ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ത്രൈമാസിക- സ്ത്രീ ശക്തി.
സംസ്ഥാന വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ- ശ്രീമതി സുഗതകുമാരി.