Challenger App

No.1 PSC Learning App

1M+ Downloads
ട്രാഫിക്ക് സൈനുകളെ പ്രധാനമായും _____ ആയി തരംതിരിച്ചിട്ടുണ്ട്

Aരണ്ടായി

Bമൂന്നായി

Cനാലായി

Dഅഞ്ചായി

Answer:

B. മൂന്നായി

Read Explanation:

• മാൻഡേറ്ററി സൈനുകൾ(Mandatory Signs), കോഷനറി സൈനുകൾ (Cautionary Signs), ഇൻഫർമേറ്റീവ് സൈനുകൾ(Informative Signs) എന്നിവയാണ് മൂന്നുതരം സൈനുകൾ


Related Questions:

ട്രാഫിക് അടയാളങ്ങളിൽ അഷ്ടകോണാകൃതിയിലുള്ള അടയാളം എന്തിനെ സൂചിപ്പിക്കുന്നു ?
ഒരു വാഹനം ഡ്രൈവർ കാവൽക്കാരൻ ഇല്ലാത്ത റെയിൽവെ ലൈൻക്രോസിൽ കടന്നുപോകുന്നതിനു മുമ്പ് :
ഇൻഫർമേറ്ററി ചിഹ്നങ്ങൾ രേഖപ്പെടുത്തുന്നത് ?
______ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ക്യാരേജ് വേയിൽ വാഹന ഗതാഗതത്തിന് സമാന്തരമായി സജ്ജീകരിച്ചിരിക്കുന്ന റോഡ് അടയാളങ്ങൾഎന്നതാണ്.
വലതുവശത്തു കൂടി മാത്രമേ ഓവർടേക്ക് ചെയ്യാൻ പാടുള്ളൂവെങ്കിലും താഴെപറയുന്ന സന്ദർഭങ്ങളിൽ മാത്രം ഇടതുവശത്തുകൂടി ഓവർ ടേക്ക് ചെയ്യുവാൻ അനുവാദമുണ്ട്എപ്പോൾ ?