App Logo

No.1 PSC Learning App

1M+ Downloads
Translate the proverb 'Diamond cut diamond'

Aഡയമണ്ടിനെ ഡയമണ്ട് കൊണ്ടു മുറിക്കണം

Bമുള്ളിനെ മുള്ളുകൊണ്ടു മുറിക്കണം

Cഡയമണ്ടിനെ ഡയമണ്ട് കൊണ്ടെടുക്കണം

Dമുള്ളിനെ മുള്ളുകൊണ്ടെടുക്കണം

Answer:

D. മുള്ളിനെ മുള്ളുകൊണ്ടെടുക്കണം

Read Explanation:

മികച്ച ബുദ്ധിയോ skill ഓ ഉള്ള ഒരു വ്യക്തിക്ക് തുല്യമോ അതിലധികമോ ബുദ്ധിയോ skill ഓ ഉള്ള ഒരാൾക്ക് മാത്രമേ വെല്ലുവിളിക്കാനോ പരാജയപ്പെടുത്താനോ കഴിയൂ.


Related Questions:

Translate the proverb "A boor is known by his talk"
Translate the proverb 'Come uncalled, sit unreserved never'
Translate the proverb 'One nail drives another'
Translate "Play duck and drakes"
Translate "Throwing pearls before the swine"