App Logo

No.1 PSC Learning App

1M+ Downloads
Translate "It is a blessing in disguise"

Aഎലിയെ പിടിക്കും പൂച്ച കലവുമുടക്കും

Bഉർവ്വശീ ശാപം ഉപകാരമായി

Cഉണ്ടചോറ്റിൽ കല്ലിടരുത്‌

Dഎള്ളിട തെറ്റിയാൽ വില്ലിട തെറ്റും

Answer:

B. ഉർവ്വശീ ശാപം ഉപകാരമായി

Read Explanation:

ചില ദോഷങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഗുണമാകാം.


Related Questions:

Translate "Even an Emmet may seek revenge"
Translate "Beat about (around) the bush"
Translate the proverb 'It is better to be carried off than to live as defeated man'
Translate "Money is the root of all evils"
Translate "Danger past, God forgotten"