App Logo

No.1 PSC Learning App

1M+ Downloads
Translate the proverb "A hungry dog will eat dung"

Aനായ നടുക്കടലിലും നക്കിയേകുടിക്കൂ

Bഇരയിട്ടു മീൻ പിടിക്കുക

Cഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി

Dഗതികെട്ടാൽ പുലി പുല്ലും തിന്നും

Answer:

D. ഗതികെട്ടാൽ പുലി പുല്ലും തിന്നും

Read Explanation:

ഗതികെട്ടാൽ പുലി പുല്ലും തിന്നും (മറ്റു മാർഗമില്ലാതെ വന്നാൽ ഇഷ്ടപ്പെടാത്ത കർമ്മങ്ങൾ ചെയ്യേണ്ടിവരും)


Related Questions:

Translate the proverb 'Self-help is the best help'
Translate "From the cradle to the grave"
Translate "Little strokes fell great oaks"
Translate the proverb 'Rome was not build in a day'
Translate the proverb "The wearer knows where the shoe pinches."