Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്തു തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി രൂപീകരിച്ച ഏകീകൃത ഡിജിറ്റൽ പ്ലാറ്റേ്ഫാം

Aഹീറോസ് കണക്ട്

Bലെറ്റ്സ് ഗൊ ഡിജിറ്റൽ

Cഇസിഐനൈറ്റ്

Dലെറ്റ് അസ് ഡു ഇറ്റ് ടുഗെതർ

Answer:

C. ഇസിഐനൈറ്റ്

Read Explanation:

നിലവിലുള്ള 40 ഓളം മൊബൈൽ ,വെബ് സർവീസുകൾ ഒറ്റ പ്ലാറ്റഫോമിൽ ലഭ്യമാകും


Related Questions:

സ്റ്റാർട്ടപ്പ് ഇന്ത്യ ഇന്നോവേഷൻ പ്രഖ്യാപിച്ച ദേശീയ സ്റ്റാർട്ടപ്പ് പുരസ്കാരം നേടിയ കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് ഏതാണ് ?
ജന സമ്പർക്ക പരിപാടിയ്ക്ക് ഐക്യരാഷ്ട്ര സഭയുടെ അവാർഡ് ലഭിച്ച മുഖ്യമന്ത്രി
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ജില്ലാ പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
താഴെ പറയുന്നവയിൽ എത്ര വയസ്സ് തികഞ്ഞവരെ ആണ് മുതിർന്ന പൗരൻമാരായി കണക്കാക്കുന്നത് ?
2023 ലെ കേരള സാമൂഹിക നീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി പുരസ്കാരത്തിൽ മികച്ച ബ്ലോക്ക് പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?