Challenger App

No.1 PSC Learning App

1M+ Downloads
പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ ഏതാണ്?

Aസ്വകാര്യമേഖല ബാങ്കുകൾ

Bസഹകരണ ബാങ്കുകൾ

Cപൊതുമേഖല ബാങ്കുകൾ

Dവിദേശ ബാങ്കുകൾ

Answer:

C. പൊതുമേഖല ബാങ്കുകൾ

Read Explanation:

  • പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകളാണ് പൊതുമേഖല ബാങ്കുകൾ.

  • ഉദാ: യൂണിയൻ ബാങ്ക്, കാനറ ബാങ്ക്.

  • സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ബാങ്കുകളാണ് സ്വകാര്യമേഖല ബാങ്കുകൾ


Related Questions:

സഞ്ചയിക പദ്ധതി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആരംഭിച്ചത്?
സ്വന്തമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ പ്രായം എത്രയാണ്?
ബാങ്കും ഉപഭോക്താവും തമ്മിലുളള സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനമാണ്.......................?
ATM എന്നത് ഏത് വാക്കുകളുടെ ചുരുക്കപ്പേരാണ്?
നഗരപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളുടെ പേരെന്ത്?