പഴങ്ങളിലും പൂക്കളിലും കാണപ്പെടുന്നതും വർണ്ണാഭമായ നിറങ്ങൾ നൽകുന്നതുമായ ജൈവകണങ്ങൾ ഏവയാണ്?Aഹരിതകണങ്ങൾBശ്വേതകണങ്ങൾCജൈവകണങ്ങൾDവർണ്ണകങ്ങൾAnswer: D. വർണ്ണകങ്ങൾ Read Explanation: വർണകങ്ങൾ (Chromoplasts)പഴങ്ങളിലും പൂക്കളിലും കാണപ്പെടുന്ന വർണ്ണാഭമായ ജൈവകണങ്ങളാണിവ.ചുവപ്പ്, ഓറഞ്ച്, മഞ്ഞ തുടങ്ങിയ നിറങ്ങൾ നൽകുന്ന വർണകങ്ങളുണ്ട്.ഈ നിറങ്ങൾ പരാഗണത്തിനും, വിത്ത് വിതരണത്തിനും സഹായിക്കുന്ന ജീവികളെ ആകർഷിക്കുന്നു. Read more in App