ഒന്നാം ബൂവർ യുദ്ധം നടന്ന വർഷങ്ങൾ ഏവ?A1870-1872B1885-1888C1880-1881D1899-1902Answer: C. 1880-1881 Read Explanation: കൂടുതൽ പ്രദേശങ്ങളിലേക്ക് ബ്രിട്ടീഷ്ഭരണം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടൻ ബൂവറുകളിൽ നിന്നും ട്രാൻസ്‌വാൾ പിടിച്ചെടുത്തു. ഇതോടെ ഒന്നാം ബൂവർ യുദ്ധം (1880- 81) ആരംഭിച്ചു.Read more in App