Challenger App

No.1 PSC Learning App

1M+ Downloads
സന്തുലിത ബലങ്ങൾ വസ്തുവിനെ എന്ത് ചെയ്യാൻ കഴിയില്ല?

Aനിശ്ചലമാക്കാനോ ചലിപ്പിക്കാനോ കഴിയില്ല

Bചലിപ്പിക്കാൻ കഴിയും

Cദിശ മാറ്റാൻ കഴിയും

Dവേഗത കൂട്ടാൻ കഴിയും

Answer:

A. നിശ്ചലമാക്കാനോ ചലിപ്പിക്കാനോ കഴിയില്ല

Read Explanation:

സന്തുലിത ബലങ്ങൾ:

  • ഒരു വസ്തു‌വിൽ അനുഭവപ്പെടുന്ന ആകെ ബലം അഥവാ പരിണത ബലം പൂജ്യമെങ്കിൽ പ്രയോഗിക്കപ്പെട്ട ബലങ്ങളെ സന്തുലിത ബലങ്ങൾ എന്നു പറയുന്നു.

  • ഇത്തരം ബലങ്ങൾക്കു നിശ്ചലാവസ്ഥയിലുള്ള വസ്‌തുക്കളെ ചലിപ്പിക്കാനോ ചലിക്കുന്ന വസ്തുക്കളെ നിശ്ചലമാക്കാനോ കഴിയില്ല.

 

അസന്തുലിത ബലം:

       ഒരു വസ്തു‌വിൽ അസന്തുലിത ബലം പ്രയോഗിക്കുമ്പോൾ, നിശ്ചലാവസ്ഥയിലുള്ള വസ്‌തുവിനു ചലനം സംഭവിക്കുകയും, ചലനാവസ്ഥയിലുള്ള വസ്തുവിന്റെ ചലന ദിശയ്ക്കോ, വേഗത്തിനോ മാറ്റം വരുകയും ചെയ്യുന്നു.


Related Questions:

ആക്ക സംരക്ഷണ നിയമം എന്താണ്?
ഒരു വസ്തുവിന്റെ വർത്തുള ചലനത്തിൽ, അഭികേന്ദ്ര ബലവും അഭികേന്ദ്ര ത്വരണവും പ്രവർത്തനം നടത്തുന്ന ദിശ എവിടെയാണ്?
ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലാവസ്ഥക്കോ ചലനാവസ്ഥക്കോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ ആണ് _____ .
പ്രവേഗമാറ്റത്തിന്റെ നിരക്ക്
നിശ്ചല ജഡത്വം എന്ന് അർത്ഥമാക്കുന്നത് എന്താണ് ?